Site icon CTV Online

തുടർച്ചയായ ഏഴാം തവണയും കിർലോസ്കർ കമ്പനിയുടെ മികച്ച ഡീലർക്കുള്ള അവാർഡ് മുക്കം ചാലിയാർ ഏജൻസിക്ക്

Local News

കിർലോസ്‌കർ പമ്പുകളുടെ 2020 ലെ മികച്ച ഡീലർക്കുള്ള അവാർഡ് മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന ചാലിയാർ ഏജൻസിക്ക്. കോഴിക്കോട് വുഡിസ് ഹോട്ടലിൽ നടന്ന ഡീലേയ്സ് മീറ്റിൽ മുക്കം ചാലിയാർ ഏജൻസി മാനേജിങ് പാർട്ണർ അബ്ദുചാലിയാർ റീന എഞ്ചിനീയറിംഗ് മാനേജിങ് പാർട്ണർ സണ്ണിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. തുടർച്ചയായ ഏഴാം തവണ യാണ് ചാലിയാർ ഈ നേട്ടം കൈവരിക്കുന്നത്. ചടങ്ങിൽ കിർലോസ്കർ മാനേജർ വിഗ്നേഷ്, ഏരിയാ മാനേജർ റജിൽ, രമേഷ് കുമാർ.രജത് കെ രാജൻ, ,ബോബി എന്നിവർ സംബദ്ധിച്ചു.

Exit mobile version