Site icon CTV Online

ചാലക്കുടി എസ്.എച്ച്എസ് സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

Web Desk

തൃശൂർ ചാലക്കുടി എസ്.എച്ച്എസ് സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് പൊലീസ് കണ്ടെത്തിയത്.
ശനിയാഴ്ച്ച രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. ഇവരുടെ രക്ഷിതാക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകിയിരുന്നു.കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version