Site icon CTV Online

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം

Web Desk

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരും 2021 2023 വർഷത്തേക്ക് തയ്യാറാക്കിയ വിവിധ സീനിയോറിറ്റി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളതുമായി മുന്നോക്ക സമുദായങ്ങളിലെ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾ ആനുകൂല്യം ലഭിക്കുന്നതിന് സർക്കാർ നിശ്ചയിച്ചു നൽകിയ അധികാരികളിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം.

Exit mobile version