Site icon CTV Online

മുക്കത്ത് കാർ മിനി ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു

മുക്കം: പിസി ജംഗ്ഷനിൽ കാറിന് തീപിടിച്ച് അപകടം. മിനി ലോറിയിൽ ഇടിച്ചാണ് തീ പിടിച്ചത്, ആളപായമില്ല. പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം മാങ്ങാപ്പൊയിൽ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത് അരീക്കോട് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിർത്തിയിട്ട മിനിലോറിയിൽ ഇടിക്കുകയായിരുന്നു.

Exit mobile version