
newsdesk
അഗസ്ത്യമുഴി തൊണ്ടിമ്മൽ അംഗൻവാടിക്ക് സമീപം കാറിന് തീപിടിച്ചു.
മുക്കം അഗസ്ത്യമുഴിൽ നിന്നും തിരുവമ്പാടി തൊണ്ടിമ്മൽ ഭാഗത്തേക്ക് പോവുന്ന കാറിനാണ് തീപിടിച്ചത് .മാരുതി 800 കാറിനാണ് തീപിടിച്ചത്.
കാറിന്റെ മുൻ വശത്തുനിന്നും തീ പടരുന്നത് കണ്ടയുടനെ കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും കാർ നിർത്തി പുറത്ത് ഇറങ്ങുകയായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ ഫോയ്സ് എത്തി തീ അണച്ചു .കാരശ്ശേരി പാറത്തോട് സ്വദേശിനിയുടേതാണ് കാർ
