Site icon CTV Online

കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് മടങ്ങിയ സംഘത്തിന്റെ കാർ മരത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു

കൂരാച്ചുണ്ട്: കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങുന്ന വഴി കേളോത്തുവയലിൽ വച്ചാണ് വിനോദ സഞ്ചാരികളുടെ കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. നാദാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരിക്കുകളില്ല.

Exit mobile version