Site icon CTV Online

കോരങ്ങാടിനു സമീപം വാഹനപകടം ;അഞ്ച് പേർക്ക് പരുക്കേറ്റു

newsdesk

താമരശ്ശേരി : താമരശ്ശേരി -കെയിലാണ്ടി സംസ്ഥാന പാതയിൽ കോരങ്ങാടിനു സമീപം നിർത്തിയിട്ട കാറിന് പിറകിൽ മറ്റൊരു കാർ ഇടിച്ചു അപകടം . പയ്യോളി സ്വദേശികളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർക്കാണ് സാരമായ പരിക്കേറ്റത് .ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ അതേ ദിശയിൽ നിർത്തിയിട്ട കോരങ്ങാട് സ്വദേശിയുടെ കാറിന് പിറകിൽ ഇരിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട കാർ തകർന്നു .
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version