കോഴിക്കോട് അമ്മയെ കഴുത്ത് ഞെരിച്ചു കൊന്ന കേസിൽ മകൻ ജീവപര്യന്തം തടവ്

newsdesk

കോഴിക്കോട് : മദ്യം നൽകാത്തതിന്റെ പേരിൽ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്ന കേസിൽ മകൻ മുതുകാട് കൊളത്തൂർ കോളനിയിൽ അപ്പു എന്ന സുനിലിനെ (25) കോഴിക്കോട് നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി മോഹൻ ജോർജ് ജീവപര്യന്തം തടവിനും 60,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവു ശിക്ഷ അനുഭവിക്കണം

error: Content is protected !!