Site icon CTV Online

കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്:മീൻപിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു.പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ.മിഥുനാണ് (ശ്രീക്കുട്ടൻ-28) മരിച്ചത്.

Exit mobile version