
WebDesk
മുക്കം; ഇരുവഴിഞ്ഞിപ്പുഴയുടെ കച്ചേരി കടവി ൽ കുളിക്കുന്നതിനിടെ നീർനായ ആക്രമണത്തിൽ യുവാവിന് പരിക്കേ റ്റു.കച്ചേരി കിഴക്കേ തൊടികയിൽ കെ ടി ഷാജിയെയാണ് തിങ്കൾ രാവിലെ നീർനായ കടിച്ച് പരിക്കേൽപ്പിച്ചത്. മക്കളോടൊപ്പം പുഴയിൽ കുളിക്കുന്ന തിനിടയിലാണ് നേർനായയുടെ ആക്രമണമുണ്ടായത്. ഇരുകാലുകൾക്കും പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സിപിഐ എം കച്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും കനിവ് ചാരിറ്റബിൾ ട്രസ്റ്റ്, സംസ്ക്കാര കച്ചേരി എന്നിവയുടെ ഭാരവാഹിയുമാണ് ഷാജി.
ഇരു വഴിഞ്ഞി നീർനായയുടെ ആക്ര മണ രൂക്ഷമാണ്.നിരവധി പേർക്കാണ് കഴിഞ്ഞ ദിവസ നീർ നായയുടെ കടി യേറ്റത് .വേനൽ കനത്തതോടെ കിണ റുകളിലും മറ്റും വെള്ളം കുറഞ്ഞതി നാൽ പുഴയുടെ സമീപ വാസികൾ കുളിക്കുന്നതിനും തുണി അലക്കുന്ന തിനും മറ്റും പുഴ യിലാണിറണുന്നത്. നീർ നായ ആക്രമണം നാട്ടുകാരെ ഭീതി യിലാഴ്ത്തിയിരിക്കുക യാണ്
