Site icon CTV Online

സർവകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കും

News Desk

സർവകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ശമ്പള പരിഷ്‌കരണത്തിനോടൊപ്പം 2019 ജൂലൈ ഒന്ന് മുതൽ പെൻഷൻ പരിഷ്‌ക്കരണവും പ്രാബല്യത്തിൽ വരും. 2021 ജൂലൈ 1 മുതൽ പരിഷ്‌ക്കരിച്ച പ്രതിമാസ പെൻഷൻ നൽകി തുടങ്ങും. പാർട്ട് ടൈം പെൻഷൻകാർക്കും ഈ വ്യവസ്ഥയിൽ പെൻഷൻ നൽകും. അതേസമയം, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താനും തീരുമാനമായിട്ടുണ്ട്.

Exit mobile version