Site icon CTV Online

കോഴിക്കോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാരുടെ നില ഗുരുതരം

കോഴിക്കോട്∙ അത്തോളി റോഡിൽ കോളിയോട് താഴത്ത് രണ്ട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അജ്‌വ ബസും ചാണക്യൻ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർമാരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version