Site icon CTV Online

കോഴിക്കോട് കാണാതായ ആദിവാസി വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

WebDesk

കോഴിക്കോട് കട്ടിപ്പാറയില്‍ കാണാതായ ആദിവാസി വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാക്കണഞ്ചേരി കോളനിയിലെ ലീല (53) ആണ് മരിച്ചത്
താമരശ്ശേരി പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

Exit mobile version