ബ്ലഡ്‌ കാൻസർ ബാധിതനായ തോട്ട് മുക്കം സ്വദേശി അൽത്താഫ് മോൻ ചികിത്സ ഫണ്ടിലേക്ക് എൻ എസ് എസ് വിദ്യാർത്ഥികൾ സമാഹരിച്ച തുക കൈമാറി

NEWSDESK

കൂമ്പാറ : ബ്ലഡ്‌ കാൻസർ ബാധിതനായ തോട്ട് മുക്കം ഗോതമ്പു റോഡിൽ താമസിക്കുന്ന അൽത്താഫ് മോൻ ചികിത്സ ഫണ്ടിലേക്ക് എൻ എസ് എസ് വിദ്യാർത്ഥികൾ സമാഹരിച്ച തുക കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യഹ്‌യ എം. പി എന്നിവർ ചേർന്ന് ചികിത്സ സമിതി പ്രതിനിതി അഡ്വക്കേറ്റ് ഷമീർ കുന്നമംഗലത്തിന് കൈമാറി.എൻ എസ് എസ് വോളന്റീയർ ലീഡർ ഷഹബാസ്, നിദ ഫാത്തിമ എന്നിവർ സംബന്ധിച്ചു.

error: Content is protected !!