Site icon CTV Online

ബിജെപി കുന്ദമംഗലം നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

കുന്ദമംഗലം: ബിജെപി കുന്ദമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മഹിള മോർച്ച മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻ്റ് ചിത്ര കിഷോർ വാഗ് ഉദ്ഘാടനം നിർവഹിച്ചു.

എൻ.ഡി.എ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ ടി.പി സുരേഷ് അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം വി.വി രാജൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുധീർ കുന്ദമംഗലം, സംസ്ഥാന സമിതി അംഗം പൊക്കിണാരി ഹരിദാസൻ, ടി.വി ഉണ്ണികൃഷ്ണൻ, എം സുരേഷ്, കെ. നിത്യാനന്ദൻ, കെ. ഗണേഷ്, കെ.സി വൽസരാജ്, കെ.ടി വിബിൻ, തളത്തിൽ ചക്രായുധൻ, അനിൽകുമാർ, ശശിധരൻ അയനിക്കാട്ട്, പള്ളിക്കൽ കൃഷ്ണൻ മാസ്റ്റർ, ആർ. മഞ്ജുനാഥ് എന്നിവർ പ്രസംഗിച്ചു.ജേന്ദ്രൻ അന്തരിച്ചു

Exit mobile version