ബത്തേരിയിൽ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

NEWSDESK

ബത്തേരി: നീലഗിരിയിലെ എരുമാട്ടിൽ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .ചേരമ്പാടി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സതീഷ് (44) ആണ് മരണപ്പെട്ടത്.ബത്തേരി ഭാഗത്തേക്ക് വരിക യായിരുന്ന ലോറിയും സതീഷ് സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബത്തേരി ആശു പത്രിയിൽ കൊണ്ടുവരും വഴിയാണ് മരണം സം ഭവിച്ചത്.

error: Content is protected !!
%d bloggers like this: