മലപ്പുറത്ത് ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് ബാങ്ക് മാനേജനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മുള്ളൻ കൊലി സ്വദേശി അഖിൽ ഷാജിയാണ് മരിച്ചത്.

error: Content is protected !!