ബാലുശ്ശേരി എടിഎം കൗണ്ടറിൽ നിന്ന് യുവാക്കൾക്ക് ഷോക്കേറ്റു; സംഭവം കീപ്പാഡിൽ ടൈപ് ചെയ്യുമ്പോൾ

ബാലുശ്ശേരി ∙ ബസ് സ്റ്റാൻഡിലെ എടിഎം കൗണ്ടറിൽ നിന്നു യുവാക്കൾക്കു ഷോക്കേറ്റു. കവാടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ നിന്നാണു രാത്രി ഷോക്കേറ്റത്. ഇടപാടു നടത്താൻ കീപ്പാഡിൽ ടൈപ് ചെയ്യുമ്പോഴാണു ഷോക്കേറ്റത്. പൊലീസെത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!