
Local News
അരീക്കോട് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AIMI) ന്റെ ആഭിമുഖ്യത്തിൽ ലോക കിഡ്നി കാൻസർ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും സെമിനാർ അവതരണവും നടത്തി. പൊതുജനങ്ങളിൽ നിന്നും സ്വരൂപ്പിച്ച ഫണ്ട് അരീക്കോട് പാലിയേറ്റീവ് സെക്രട്ടറി അബ്ദു റഹിമാൻ മാസ്റ്റർക്ക് പ്രിൻസിപ്പൽ ഇൻ ചാർജ് റാഹില കൈമാറി.ത ചടങ്ങിൽ അധ്യാപകരായ റൗഫിയ, നജ്മ തുടങ്ങിയവർ സംസാരിച്ചു.വർഷ, സുജിഷ, ഫിദ നേതൃത്വം നൽകി.
