Site icon CTV Online

കോഴിക്കോട് അരയിടത്ത് പാലത്തിനു സമീപം അപകടത്തിൽപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

NEWSDESK

കോഴിക്കോട് : തൊണ്ടയാട്  അരയിടത്ത് പാലത്തിനു സമീപം ഓട്ടോ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരണപ്പെട്ടു ഇന്ന് ഉച്ചയോടെ ആണ് അപകടം . പയ്യാനക്കൽ സ്വദേശി (ഓട്ടോ ഡ്രൈവർ )ബഷീർ ആണ് മരണപെട്ടത് ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Exit mobile version