Site icon CTV Online

പാലക്കാട്ട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം

Web Desk

പാലക്കാട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം. കൂറ്റനാട് പെരിങ്ങോട് ആണ് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആമക്കാവ് തളപറമ്പിൽ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ 4 മണിയോടെ ആണ് സംഭവം ഉണ്ടായത്. സ്കൂൾ വിട്ടുവരുമ്പോഴായിരുന്നു ആണ് അപായപ്പെടുത്തൽ. വാഹനത്തിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ കുതറി ഓടിയെന്ന് ഷഹീം പറഞ്ഞു. പരാതി കിട്ടിയെന്നും അന്വേഷിക്കുന്നതായും ചാലിശ്ശേരി പൊലീസ് വ്യക്തമാക്കി.

Exit mobile version