പതിനെട്ടുകാരി കിണറ്റില്‍ മരിച്ച നിലയില്‍

Web Desk

കൊയിലാണ്ടി അരിക്കുളം നമ്പ്രത് കരയിൽപതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

error: Content is protected !!