Site icon CTV Online

താമരശ്ശേരിയിൽ 6 വയസ്സുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു: 47 കാരൻ അറസ്റ്റിൽ

താമരശ്ശേരി∙ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയേഴുകാരനെ അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം കുട്ടി വീട്ടുകാരോടു പറഞ്ഞതിനു പിന്നാലെ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Exit mobile version