
Web Desk
മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിൽ എൻഐടിയിൽ പ്രവർത്തിക്കുന്ന കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് , ഡേറ്റ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ യിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 31ന് പത്തുമണിക്ക് സിഎച്ച്സിയിൽ. മാർച്ച് 31 വരെ ആയിരിക്കും നിയമനം.
