Site icon CTV Online

എം എ എം ഒ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

Local News

എം എ എം ഒ കോളേജിൽ 2022- 2023 അധ്യയനവർഷത്തിൽ ഒഴിവുള്ള ഫിസിക്സ്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്എ, മാത്‍സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നിർദ്ദേശിക്കുന്ന യോഗ്യതയുള്ള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.മെയ് 30ന് രാവിലെ പത്തിന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Exit mobile version