Site icon CTV Online

കൗണ്‍സിലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Web Desk

എസ് ആര്‍ സി കമ്മ്യൂണിറ്റി  കോളേജ് സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. പ്രായപരിധി 18 വയസിന് മുകളില്‍ . ശനി ഞായര്‍ പൊതുഅവധി ദിവസങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. അവസാന തീയതി ഫെബ്രുവരി 20. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.srccc.in  ഫോണ്‍: 9947878206.

Exit mobile version