Site icon CTV Online

നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Web Desk

ജില്ലാ സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31നു മുൻപായി മാനാഞ്ചിറ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം കൂടുതൽ വിവരങ്ങൾക്ക് 0495 272259.

Exit mobile version