Site icon CTV Online

റിംഗ് കമ്പോസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു

Web Desk

മുക്കം നഗരസഭ 2021-22 ലെ വാർഷിക പദ്ധതി പ്രകാരം റിംഗ് കമ്പോസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 31. ഗുണഭോക്ത വിഹിതം . എസ് സി വിഭാഗം 250/- , ജനറൽ 300/- അപേക്ഷയോടൊപ്പം ആധാർ കാർഡ് പകർപ്പ്, റേഷൻ കാർഡ് പകർപ്പ് എന്നിവ സമർപ്പിക്കണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു

Exit mobile version