Site icon CTV Online

അമേരിക്കൻ ഫ്രൈഡ് ചിക്കൻ (AFC) മുക്കത്ത് പ്രവർത്തനമാരംഭിച്ചു

Web Desk

അമേരിക്കൻ ഫ്രൈഡ് ചിക്കൻ AFC മുക്കത്ത് പ്രവർത്തനമാരംഭിച്ചു. മുക്കം കടവ് പാലത്തിന് സമീപം പ്രവർത്തനം ആരംഭിച്ച AFC പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധി.ച്ച് 3 ദിവസം ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു കിഡ്സ്‌ പോപ്പ് ബർഗർ 79 രൂപക്ക്, ഫുൾ അൽഫാം 399 AFC ക്രിസ്പ്പി ഷവർമ 69 രൂപ തുടങ്ങി എല്ലാ എല്ലാ ഐറ്റംസുകൾക്കും ഓഫറുകൾ നൽകുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. നാല് കിലോമീറ്ററിനുള്ളിൽ ഹോം ഡെലിവെറിയും ലഭ്യമാണ്. ഫോൺ : 9847490090, 0495 2080638.

Exit mobile version