Site icon CTV Online

ഏഴുവയസ്സുള്ള മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകി; അമ്മ ജീവനൊടുക്കി

Web Desk

ഇളയ മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം മാതാവ് ജീവനൊടുക്കി. വണ്ടാനം സ്വദേശിനിയായ മുപ്പത്തേഴുകാരിയാണ് മരിച്ചത്. ഏഴുവയസ്സുകാരനായ മകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഭർത്താവും മറ്റു രണ്ടു മക്കളും വീട്ടിലില്ലാതിരുന്ന നേരത്ത് മകന് വിഷം നല്‍‍കിയശേഷം യുവതിയും കഴി‍ച്ചതായി പൊലീസ് പറയുന്നു.

Exit mobile version