Site icon CTV Online

എ ഐ പോസ്റ്റർ ഡിസൈനിങ് ശിൽപശാല സംഘടിപിച്ചു

മുക്കം : ജെ സി ഐ, കാരശ്ശേരിയുടെ നേതൃത്വത്തിൽമുക്കം ഹയർ സെക്കൻഡറി സ്കൂളിൽ
ഇ ഡി ക്ലബ്ബുമായി ചേർന്ന്എ ഐ പോസ്റ്റർ ഡിസൈനിങ് ശിൽപശാല സംഘടിപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജംഷീന സി .പി ഉത്ഘാടനം നിർവഹിച്ചു . ,ജെ സി ഐ, കാരശ്ശേരിയുടെ പ്രസിഡന്റ് മുഹമ്മദ് ആസാദ് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ മാനേജർ വത്സൻ മഠത്തിൽ
, ED ക്ലബ് കോർഡിനേറ്റർ നിയാസ് റഹ്‌മാൻ പുത്തലത്ത് , യാസീൻ തുടങ്ങിയവർ പങ്കെടുത്തു.
പോസ്റ്റർ ഡിസൈനിംഗ്ൽഎ ഐ ടെക്നോളജി സാധ്യതകളെ കുറിച്ച് ട്രൈനർ സുഹൈറിന്റെ നേതൃത്തതിലാണ് ശില്പശാല നടത്തിയത്

Exit mobile version