Site icon CTV Online

സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

Web Desk

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്ലംബിങ്, സാനിറ്റേഷൻ & ഹോം ടെക്‌നീഷ്യൻ, ഡേറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (ടാലി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

Exit mobile version