Site icon CTV Online

ഹ്രസ്വകാല പരിശീലനം

Web Desk

ജില്ലാ പഞ്ചായത്തിന്റെ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ടൈലറിംഗ്, ഗ്രാഫിക് ഡിസൈനിങ്, വീട്ടുപകരണ റിപ്പയറിങ് ഹ്രസ്വകാല പരിശീലനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു. കാലാവധി ഒന്നരമാസം. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ 0495 2370026, 8891370026

Exit mobile version