Site icon CTV Online

പോക്സോ കേസ് പ്രതി ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു

Web Desk

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതിയായ ഉത്തർപ്രദേശ് സ്വദേശി ഷഹീൻ (24) ആണ് രക്ഷപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു

Exit mobile version