Site icon CTV Online

സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍വീണ് ദമ്പതിമാര്‍ക്ക് പരിക്ക്

Web Desk

താമരശേരി വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്ക് പരുക്കേറ്റു.വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ ആറരയോടെ അപകടമുണ്ടായത്. സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version