newsdesk
വയനാട്: പനമരം എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെ അപകടം. കിണറിന്റെ പടവ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്.
കിണറ്റിൽ അകപ്പെട്ട മറ്റ് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.