വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തോട്ടത്തിൻ കടവ് സ്വദേശി മരണപെട്ടു

തിരുവമ്പാടി : മൂന്നുദിവസം മുൻപ് തോട്ടത്തിൻ കടവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോട്ടത്തിൻ കടവ് പച്ചക്കാട് മാനാശേരിയിൽ ഡൈനി ജോർജ് മരണപ്പെട്ടു
പിതാവ് : ജോർജ്, മാതാവ് : ത്രേസ്യാമ്മ.
ഭാര്യ: ജോയ്സി,.
മക്കൾ: എൽവിൻ, ഡെല്ല, ഡെറിക്.
സഹോദരങ്ങൾ : ജെന്നി, സോണി, ടിജോ

error: Content is protected !!