Site icon CTV Online

ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരണപ്പെട്ടു

കാസർകോട്:ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരണപ്പെട്ടു. മൂന്ന് പേരുടെ നില ഗുരുതരമാണ്. മഞ്ചേശ്വരം, കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്.

ഗുരുവായൂർ സ്വദേശി ശ്രീനാഥ്,ശരത് മേനോൻ കാറിൽ ഒപ്പമുണ്ടായിരുന്നു മറ്റൊരാളുമാണ് മരിച്ചത് . കാസർകോട് നിന്നും മംഗളൂരിലേക്ക്പോവുകയായിരുന്ന ആംബുലൻസും ബംഗ്ളുരുവിൽ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം

Exit mobile version