Site icon CTV Online

തെറ്റിദ്ധാരണ വരുത്തുന്ന വിഡിയോകൾ നിരോധിച്ചേക്കും;യൂട്യൂബ്

Report: Web Desk

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിഡിയോകൾ നിരോധിച്ചേക്കുമെന്ന് യൂട്യൂബ്.ലോകാരോഗ്യ സഘടനകൾ പ്രാദേശിക അധികൃതരും നൽകുന്ന വിവരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിഡിയോകളായിരിക്കും നീക്കം ചെയ്യുക.

വാക്സിൻ ജനങ്ങളെ കൊല്ലുമെന്നും വന്ധ്യതക്ക് ഇടയാക്കുമെന്നും തുടങ്ങിയ വ്യാജപ്രചരണങ്ങൾ ഇതിൽ ഉൾപ്പെടും.കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ ഇതിനോടകം യൂട്യൂബ് നീക്കം ചെയിതു തുടങ്ങിയിരിക്കുന്നു. അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ,ഏകാന്ത വാസം തുടങ്ങിയവ പോലുള്ള വിഡിയോകൾ ആയിരിക്കും നീക്കം ചെയ്യുക.

Exit mobile version