Site icon CTV Online

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പ്യൂട്ടിയ

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സി യുവതാരം ലാല്‍തങ്ക ഖോള്‍ഹ്രിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍.പ്യൂട്ടിയ എന്നറിയപ്പെടുന്ന 22കാരന്‍ ഒരേസമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്‌സിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയന്‍സ് യൂത്ത് ടീമില്‍ തുടങ്ങിയ താരം ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനായി കളിച്ചു. രണ്ട് സീസണിലായി 29 തവണ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനുവേണ്ടി കളിച്ചു.

Exit mobile version