Site icon CTV Online

യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരം സംഘടിപ്പിച്ചു

Report:Vinod Nisari

യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരം സംഘടിപ്പിച്ചു . യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്സഹീർ ഇരഞ്ഞോണ അധ്യക്ഷതവഹിച്ച പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സൂഫിയൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. INTUC യുവ തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബു മുല്ലോളി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സജീഷ് മുത്തേരി, മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മമ്മദ്, യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബിൻ തയ്യിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ജുനൈദ് പാണ്ടികശാല , നജീബ് റഹ്മത്ത്ത്തുള്ള, ജംഷീർ ഒളകര, അരുൺ ജോസഫ്, ജിന്റോ, സഫ് നാസ്, ജലീൽ,പ്രഭാകരൻ, തിരുവമ്പാടി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ സിജു , നിഷാദ് മുക്കം തുടങ്ങിയവർ സംബന്ധിച്ച്.

Exit mobile version