Site icon CTV Online

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

മണാശ്ശേരി സി.പി ഐ എം MAM0 കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണം ബ്രാഞ്ച് സെക്രട്ടറി ഒ.ശശി, കൗൺസിലർ ബിജുന മോഹനൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രജി അമ്പാടി, ബാബു നെല്ലുളി, സുനീഷ് ബാബു, സജി, ഐ ആർ മോഹനൻ ടി സി സൈമൺ എന്നിവർ നേതൃത്വം നൽകി

Exit mobile version