Site icon CTV Online

മുക്കം നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

Report: News Desk

മുക്കം നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി എ കല്യാണിക്കുട്ടി,അബ്ദുൽ ഗഫൂർ,സകീന,റുബീന കെ കെ,ഗഫൂർ മാസ്റ്റർ,ബിന്നി മനോജ് എന്നിവരെ തിരഞ്ഞെടുത്തു.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി വസന്ത കുമാരി,വി കുഞ്ഞൻമാസ്റ്റർ,ബിന്ദു കെ,കൃഷ്ണൻ വടക്കയിൽ,ഫാത്തിമ കൊടപ്പന എന്നിവരെയും തിരഞ്ഞെടുത്തു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി പ്രജിത പ്രദീപ് ,ബിജുനാ മോഹനൻ,നൗഫൽ മല്ലശ്ശേരി,എം കെ യാസർ, വസന്തകുമാരി എന്നിവരെയും തിരഞ്ഞെടുത്തു.

മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി രജനി എം വി,വളപ്പിൽ ശിവശങ്കരൻ,മുഹമ്മദ് അബ്ദുൽ മജീദ്,രാജൻ എടോനി,അബൂബക്കർ എന്നിവരെ തിരഞ്ഞെടുത്തു

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായിഅശ്വതി സനോജ്,എം മധുമാസ്റ്റർ, സത്യനാരായണൻ മാസ്റ്റർ,അനിത ടീച്ചർ,റംല ഗഫൂർ എന്നിവരെയും തിരഞ്ഞെടുത്തു.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി അഡ്വ.ചാന്ദിനി,പി ജോഷില,വേണു കല്ലുരുട്ടി ,വിശ്വനാഥൻ ,എം ടി വേണുഗോപാലൻ മാസ്റ്റർ,സാറ കൂടാരം എന്നിവരെയും തിരഞ്ഞെടുത്തു.

Exit mobile version