Site icon CTV Online

മുക്കം മേഖലയിലെ വർക്ക് ഷോപ്പുകൾ നാളെ മുതൽ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ല

കോവിഡ് 19 മുക്കം മേഖലയിൽ പടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലെ ആറ് പഞ്ചായത്തുകളിലെയും നഗര സഭ പരിധിയിലെയും ഇരുനൂറ്റി അമ്പതോളം വർക്ക്ഷോപ്പുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു

Exit mobile version