Site icon CTV Online

മാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മരണം; പതിനൊന്നാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു.

Report: News Desk

സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാവൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അനിൽകുമാർ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

Exit mobile version