
കോഴിക്കോട് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ 3 പോലീസ്കാർക്ക് കൊറോണ സ്ഥിരീകരിച്ചു
ഇവർക്ക് ശനിയാഴ്ച കൊറോണ പരിശോധന നടത്തിയിരുന്നു
ഇന്ന് പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു.
ഇവരുമായി സമ്പർക്കം പുലർത്തിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം
പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി
