Site icon CTV Online

ഇ അഹമ്മദ് സാഹിബിന്റെ ഓർമ്മ ദിനത്തിൽ എം.എസ്.എഫ്   ഫുട്‌ബോൾ ടൂർണമെന്റിന്റെ മുഴുവൻ കളക്ഷനും മുക്കംപാലിയേറ്റിവ് കെയറിന്

Report: News Desk

ഇ അഹമ്മദ് സാഹിബിന്റെ നാലാം ഓർമ്മ ദിനത്തിൽ എം.എസ്.എഫ്   വല്ലാത്തായിപാറ യൂണിറ്റ് സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിന്റെ മുഴുവൻ കളക്ഷനും മുക്കം ഗ്രേസ് പാലിയേറ്റിവ് കെയറിന് കൈമാറി.

ടൂർണമെന്റ് സംഘടക സമിതി അംഗങ്ങളായ ഷാദിൽ തോട്ടോളി, പി.ടിയൂസുഫ്, ഷംനാസ്.കെ, ഷമീം.കെ, ആഷിഖ്  എന്നിവർ മുക്കം പാലിയേറ്റീവ് ഓഫീസിലെത്തി തുക കൈമാറി.

Exit mobile version