Site icon CTV Online

മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കരീം മഠത്തിലാം തൊടി നിര്യാതനായി

NEWSDESK

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കരീം മഠത്തിലാം തൊടി [64] നിര്യാതനായി.

.മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്.

മാവൂർ വലിയ ജുമാഅത്ത് പള്ളിയുടെയും മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിന്റെയും ഭാരവാഹിയുമായിരുന്നു.

ഭാര്യ – ഫാത്തിമ
മക്കൾ – നിദ തസ്ലിം, ഹിദ തൻസീറ, ഫിദ ഫാത്തിമ
,അമീന ഹുദ, ആയിഷ നിദ,

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുപള്ളി കബർസ്ഥാനിൽ

Exit mobile version