Site icon CTV Online

ക്വറന്റീനിൽ ആയിരുന്ന ആദിവാസി യുവാവ് മരിച്ചു

കൂടരഞ്ഞി:ക്വറന്റീനിൽ ആയിരുന്ന ആദിവാസി യുവാവ് മരിച്ചു.പൂവാറൻതോട് ആനക്കല്ലുംപാറ ആദിവാസി കോളനിയിലെ ചെല്ലിയാട്ട് മോനായി (37)ആണ് മരിച്ചത്.മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോയതിനെത്തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം ക്വറന്റിൽ കഴിയുകയായിരുന്നു.മൃതദേഹം കോവിഡ് ടെസ്റ്റിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.സംസ്ക്കാരം കോവിഡ് പരിശോധനക്ക്ശേഷം നടത്തും

Exit mobile version