Site icon CTV Online

കൊറോണ വൈറസ് ജനിതക മാറ്റം;ആശങ്കപ്പെടേണ്ടതില്ലെന്ന് ബ്രിട്ടൻ ഉദ്യോഗസ്ഥനും മുക്കം സ്വദേശിയുമായ ലിബിൻ അലക്സാണ്ടർ

Report: Nibin Navas

ആളുകളിൽ ഏറെ ആശങ്ക സൃഷ്ട്ടിച്ച പുതിയ വാർത്തയാണ് കൊറോണ വൈറസിലെ ജനിതകമാറ്റം.എന്നാൽ ഇതിൽ ആശങ്ക വേണ്ടെന്നും ജനിതക മാറ്റംവന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തെങ്കിലും മലയാളികളടക്കം എല്ലാവരും സുരക്ഷിതരാണെന്നും ബ്രിട്ടനിൽ ഉദ്യോഗസ്ഥനും മുക്കം സ്വദേശിയുമായ ലിബിൻ അലക്സാണ്ടർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ :-

Exit mobile version